നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്യുമ്പോ കാണിക്കുന്ന ഫോണ്ടുകൾ ശ്രദ്ധിച്ചിട്ടുണ്ടോ ?
ആകെ 9 ഫോണ്ടുകൾ ആണ് നിങ്ങൾക്ക് use ചെയ്യാൻ പറ്റുക, എന്നാൽ 10 ആമത്തൊരു hidden ഫോണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിൽ നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റും.
Papyrus എന്നാണ് ഈ ഫോണ്ടിന്റെ പേര് , ഇത് കിട്ടാൻ നിങ്ങൾ സാധാരണ സ്റ്റോറി പോസ്റ്റ് ചെയ്യുന്ന പോലെ തന്നെ ഇൻസ്റ്റഗ്രാം എടുത്ത്
അതിൽ comic sans font സെലക്ട് ചെയ്യണം,
പിന്നീട് അവിടെ papyrus എന്ന് type ചെയ്താൽ ഈ papyrus font activate ആവുകയും പിന്നെ നിങ്ങൾക്ക് ഈ ഫോണ്ടിൽ നിങ്ങൾക്ക് സ്റ്റോറി പോസ്റ്റ് ചെയ്യുകയും ചെയ്യാം.
ഇനി നിങ്ങൾക്ക് ഇവിടെ ഇഷ്ടമുള്ളത് ടൈപ്പ് ചെയ്ത് ഈ ഫോണ്ട് വച്ച് സ്റ്റോറി പോസ്റ്റ് ചെയ്യാം