Author: Dilshad

നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്യുമ്പോ കാണിക്കുന്ന ഫോണ്ടുകൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ആകെ 9 ഫോണ്ടുകൾ ആണ് നിങ്ങൾക്ക് use ചെയ്യാൻ പറ്റുക, എന്നാൽ 10 ആമത്തൊരു hidden ഫോണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിൽ നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റും. Papyrus എന്നാണ് ഈ ഫോണ്ടിന്റെ പേര് , ഇത് കിട്ടാൻ നിങ്ങൾ സാധാരണ സ്റ്റോറി പോസ്റ്റ് ചെയ്യുന്ന പോലെ തന്നെ ഇൻസ്റ്റഗ്രാം എടുത്ത് അതിൽ comic sans font സെലക്ട് ചെയ്യണം, പിന്നീട് അവിടെ papyrus എന്ന് type ചെയ്താൽ ഈ papyrus font activate ആവുകയും പിന്നെ നിങ്ങൾക്ക് ഈ ഫോണ്ടിൽ നിങ്ങൾക്ക് സ്റ്റോറി പോസ്റ്റ് ചെയ്യുകയും ചെയ്യാം. ഇനി നിങ്ങൾക്ക് ഇവിടെ ഇഷ്ടമുള്ളത് ടൈപ്പ് ചെയ്ത് ഈ ഫോണ്ട് വച്ച് സ്റ്റോറി പോസ്റ്റ് ചെയ്യാം

Read More

നിങ്ങൾ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം use ചെയ്യുന്ന ആളാണെങ്കിൽ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാവും, അതിൽ നിങ്ങളുടെ hard disk എപ്പോഴും അതിന്റെ യഥാര്‍ത്ഥ കപാസിറ്റിയെക്കാള്‍ കുറവാണു കാണിക്കുന്നുണ്ടാവുക, അതായത് 1TB ആണെങ്കി 931GB അല്ലെങ്കി 4GB USB Drive 3.7GB ആയും. അപ്പൊ നിങ്ങൾ 1TB അല്ലെങ്കി 500GB എന്ന് പറഞ്ഞു വാങ്ങിച്ച ഈ ഡ്രൈവുകളിലെ ബാക്കി സ്പേസ് എവിടെ പോകുന്നു ? സത്യത്തിൽ നിങ്ങളുടെ സ്റ്റോറേജ് സ്പേസ് എവിടെയും പോവുന്നില്ല മറിച്ഛ് ഇത് വിൻഡോസിന്റെ തുടക്കം തൊട്ടേയുള്ള ഒരു calculation മിസ്റ്റേക്ക് ആണ്, രണ്ടു തരത്തിലാണ് പണ്ട് കമ്പ്യൂട്ടറുകളില്‍ സ്റ്റോറേജ് കണക്കാക്കിയിരുന്നത് കംപ്യൂട്ടറുകൾ എല്ലാ കാൽക്കുലേഷനുകളും നടത്തുന്നത് ബൈനറിയിലാണ് സ്റ്റോറേജ് സ്പേസ് കണക്കു കൂട്ടുന്നതും ഇങ്ങനെ തന്നെ, ബൈനറി പ്രകാരം 1kb = 1024 byte ഉം ഡെസിമല്‍ പ്രകാരം 1KB = 1000 byte ഉം ആണ്. ഇത് രണ്ടിലും ഒരേ സ്റ്റോറേജ് വ്യതസ്ത സൈസ് ആയാണ് കാണിച്ചിരുന്നതെങ്കിലും…

Read More

ആര്‍ക്കെങ്കിലും whatsapp മെസേജ് മാറി അയച്ചു പോയാല്‍ delete for everyone  ഓപ്ഷന്‍ ഉപയോഗിച്ച് നമുക്ക് ആ മെസേജ് recall ചെയ്യാന്‍ പറ്റും അല്ലേ, എന്നാല്‍ അറിയാതെ ഡിലീറ്റ് for everyone ഓപ്ഷന്‍ ക്ലിക്ക് ചെയ്യാതെ delete for me ക്ലിക്ക് ചെയ്തു പോയാല്‍ പിന്നെ ആ കാര്യത്തില്‍ തീരുമാനമായി. എന്നാല്‍ ഈ ഒരു പ്രശ്നത്തിന് പരിഹാരമായി whatsapp പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്, Delete for me ചെയ്ത മെസേജ് നമുക്ക് 5 second വരെ undo ചെയ്യാന്‍ പറ്റും. ഇതോടു കൂടെ അറിയാതെ delete for me ചെയ്തു പോയാല്‍ അത് undo ചെയ്തു വീണ്ടും delete for everyone ചെയ്യാന്‍ പറ്റുന്നതാണ്. എന്തായാലും whatsapp ന്‍റെ  ഈ ഫീച്ചര്‍ ഒരുപാട് ചമ്മലില്‍ നിന്നു രക്ഷിക്കുമെന്നതില്‍ സംശയം വേണ്ട.

Read More

ടെക് ലോകം മുഴുവൻ twitter ന്റെ ഭാവിയെ പറ്റിയുള്ള ചർച്ചയിലാണ്. ശെരിക്ക് ട്വിറ്ററിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് ? പാര്‍ട്ട് 1 – പുലിവാല്‍ 2022 ജനുവരി; ഇലോന്‍ മസ്ക് twitter ഇല്‍ ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുന്നു ഇതോടെ 9 ശതമാനം twitter ഷെയര്‍ കയ്യടക്കികൊണ്ട് ട്വിറ്ററിന്റെ ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡര്‍ ആയി ഇലോണ്‍ മസ്ക് മാറുന്നു. മസ്കിന്‍റെ ന്റെ നിക്ഷേപ വാര്‍ത്ത‍ പുറത്ത് വന്നതിനു ശേഷം twitter ഷെയര്‍ വാല്യൂ ഏതാണ്ട് 27 ശതമാനത്തോളം ഉയരുന്നു പിന്നീട് നാടകീയമായ പല കാര്യങ്ങളുമാണ് ട്വിറ്ററിനെ ചുറ്റിപറ്റി നടന്നത്,ട്വിറ്റെര്‍ മസ്കിനെ തങ്ങളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നു , എന്നാൽ താൻ ഇല്ലാ എന്ന് മസ്‌ക്‌. പിന്നീട് മസ്‌ക് 54.20$ per ഷെയർ എന്ന വിലക്ക് twitter വാങ്ങാൻ താല്പര്യം പ്രകടിപ്പികുകയും എന്നാല്‍ twitter പോയിസണ്‍ പില്‍ എന്ന നിയമ വഴി ഉപയോഗിച്ച് ഇത് തടയാന്‍ ശ്രമിക്കുകയൂം ചെയ്യുന്നു.പിന്നീട് ഒരുപാട്…

Read More

വൺ പ്ലസ് തങ്ങളുടെ പുതിയ മോഡലുളകളായ OnePlus 9, OnePlus 9 Pro, OnePlus 9R എന്നീ മോഡലുകൾ അവതരിപ്പിച്ചു. യഥാക്രമം 39999/- 49999/- 64999/- എന്നിങ്ങനെയാണ് ബേസ് മോഡലുകൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ അവതരിപ്പിച്ച മൂന്നു മോഡലുകളും 5G കണക്റ്റിവിറ്റി ഉള്ള ഫോണുകളാണ്. 8ജിബി റാം, 128 GB സ്റ്റോറേജ് സൈസ് ഉള്ള oneplus 9 ന്റെ പ്രധാന സവിശേഷകൾ എന്തൊക്കെയാണെന്നു നോക്കാം ഫാസ്റ്റ് ചാർജിങ്65 വാട്ട് ചാർജർ ഉപയോഗിച്ച് കൊണ്ട് 29 മിനുട്ടിൽ 100% ചാർജ് ചെയ്യാൻ സാധിക്കുന്നു. കൂടാതെ ഇത്തവണ oneplus ആദ്യമായി വയർലെസ്സ് ചാർജിങ് സംവിധാനം കൂടി തങ്ങളുടെ ഫോണുകളിൽ ഉൾപെടുത്തിയിട്ടുണ്ട് ക്യാമറപിന്നിൽ ഒരു അൾട്രാ വൈഡ് കാമറ ഉൾപ്പെടെ 48 MP, 50 MP, 2 MP എന്നിങ്ങനെയുള്ള മൂന്നു കാമറകളുംഫ്രണ്ടിൽ 16 MP യുടെ ഒരു കമറയുമാണ് നൽകിയിരിക്കുന്നത്. ഇത്തവണ ഫോട്ടോകളിൽ കൂടുതൽ കൃത്യതക്ക് വേണ്ടി പ്രമുഖ ക്യാമറ നിർമാതാക്കളായ ഹാസ്സൽബ്ലാഡുമായി സഹകരിച്ചാണ്…

Read More

ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്കിന്റെ പുതിയ പദ്ധതി സ്റ്റാർലിങ്ക് ഇനി ഇന്ത്യയിലും. 99 യൂ എസ് ഡോളർ അടച്ചു പ്രീബുക്ക് ചെയ്തലാണ് ഈ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാനാകുക. എന്താണ് Starlink? ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഇന്റർനെറ്റ്‌ ലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ എളുപ്പത്തിൽ ഇന്റർനെറ്റ്‌ എത്തിക്കാൻ ഈലോൺ മസ്ക് 2015ൽ തുടങ്ങി വച്ച പദ്ധതിയാണ് സ്റ്റാർലിങ്ക്. നിലവിൽ കൂടുതലായും ഇന്റർനെറ്റിനു വേണ്ടി ഒപ്റ്റിക്കൽ ഫൈബറുകൾ ഉപയോഗിക്കുമ്പോൾ മസ്ക് തിരഞ്ഞെടുത്തത് തന്റെ തന്നെ SpaceX കമ്പനിയിലൂടെ വിക്ഷേപിക്കുന്ന സാറ്റലൈറ്റുകൾ ആണ്. TV ചാനലുകളുടെ സാറ്റലൈറ്റുകൾക്ക് സമാനമായ സാറ്റ ലൈറ്റുകൾ ഉപയോഗിച്ചു ഡിഷ്‌ ആന്റിനകൾ വഴി ഉപഭോക്താവിലേക്ക് ഇന്റർനെറ്റ്‌ എത്തിക്കുക എന്നതാണ് പദ്ധതി. സ്റ്റാർലിങ്ക് നിലവിൽ 1000-ൽ അധികം സാറ്റ ലൈറ്റുകൾ വിക്ഷേപിക്കുകയും അമേരിക്കയിൽ വിജയകരമായി പരീക്ഷിച്ചു കൊണ്ടിരിക്കുകയുമാണ്. എത്ര സ്പീഡ് കിട്ടും? യൂ എസിൽ ടെസ്റ്റ്‌ ചെയ്ത് കൊണ്ടിരിക്കവേ തനിക്ക് 130Mbps സ്പീഡും 34ms ലേറ്റൻസിയും ലഭിക്കുന്നുണ്ട് എന്ന് ട്വീറ്റ് ചെയ്ത ഉപഭോക്താവിന്…

Read More

ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച് വരുന്ന സ്മാർട്ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം ആണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആൻഡ്രോയിഡ്, നിലവിൽ ആൻഡ്രോയ്‌ഡിന്‌ പറയത്തക്ക എതിരാളി ആപ്പിളിന്റെ ഐഫോണിൽ ഉപയോഗിച്ച് വരുന്ന IOS മാത്രം ആണ്. അത് കൊണ്ട് തന്നെ ആപ്പിൾ ഒഴികെയുള്ള സ്മാർട്ഫോൺ കമ്പനികളിൽ ഭൂരിഭാഗവും ഗൂഗിളിന്റെ ആൻഡ്രോയിഡിനെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. അങ്ങനെ ആൻഡ്രോയ്ഡ് OS ഉപയോഗിച്ച് ലോകത്തിലെ തന്നെ സ്മാർട്ഫോൺ വില്പനയിൽ ഒന്നാം സ്ഥാനത്തു വരെ എത്തിയ ബ്രാൻഡ് ആണ് ഹുവാവെ, സ്വന്തമായി നിർമ്മിച്ചെടുത്ത കിരിൻ പ്രോസസ്സർ ഉള്ള ഫോണുകളായിരുന്നു ഹുവാ വെയ് കൂടുതൽ നിർമിച്ചിരുന്നത്. സ്മാർട്ഫോൺ ബിസിനസ്‌ കൂടാതെ മൊബൈൽ നെറ്റ്‌വർക്ക് കമ്പനികൾക്ക് വേണ്ട ഉപകരണങ്ങൾ നിർമിച്ചു കൊടുക്കുന്ന കമ്പനി കൂടിയാണ് ഹുവാവെയ്, ഈ രണ്ടു മേഖലയിലും ഹുവാവെ വൻ വിജയം ആണെന്ന് തന്നെ പറയാം. അമേരിക്കയുടെ പ്രഹരം എന്നാൽ ഇതിനിടയിൽ അമേരിക്ക – ചൈന ട്രേഡ് വാർ ഉണ്ടായപ്പോൾ ഹുവാവെ രാജ്യസുരക്ഷക്ക് ഭീഷണി ആണെന്ന് ചൂണ്ടിക്കാട്ടി…

Read More

കൊറോണ വൈറസ് വ്യാപനത്തോട് കൂടി നമുക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് വീഡിയോ കോൺഫറൻസ് സേവനങ്ങൾ, അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഗൂഗിൾ മീറ്റ്. വൈറസ് വ്യാപനത്തോട് കൂടി ഓഫീസുകളും സ്കൂളുകളും വെർച്വൽ ആയപ്പോൾ zoom ആപ്ലിക്കേഷൻ വളർച്ച നേരിട്ടത് വൻ വാർത്തയായിരുന്നു, എന്നാൽ അതോടൊപ്പം തന്നെ zoom സോഫ്റ്റ് വെയറിലെ പോരായ്മകളും അതിലെ സുരക്ഷാ പിഴവുകളും കൂടി വാർത്തയായിരുന്നു. അതിനിടയിലാണ് പണം കൊടുത്ത് ഉപയോഗിക്കാവുന്ന പ്രീമിയം സേവനം ആയിരുന്ന ഗൂഗിൾ മീറ്റ് തങ്ങളുടെ അൺലിമിറ്റഡ് സേവനം സൗജന്യമായി പ്രഖ്യാപിച്ചത്. അന്ന് ഗൂഗിൾ ഒരാൾക്ക് 100 പേരെ വരെ ഉൾകൊള്ളിച്ചു 24 മണിക്കൂർ പരിധിയില്ലാതെ മീറ്റിംഗ് നടത്താനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.

Read More

ലോകോത്തര ടെക് കമ്പനിയായ ആപ്പിൾ നിലവിൽ അവരുടെ പ്രൊഡക്റ്റുകൾ റീടൈലർമാർ വഴിയോ മറ്റു ഓൺലൈൻ സ്റ്റോറുകൾ വഴിയോ ആണ് വിറ്റിരുന്നത് , എന്നാൽ ഇപ്പോഴിതാ ആപ്പിൾ തങ്ങളുടെ സ്വന്തം വെബ്സൈറ്റ് വഴിയും വില്പന ആരംഭിച്ചിരിക്കുകയാണ്. നിലവിൽ ഇന്ത്യയിൽ ആപ്പിൾ റീടൈൽ സ്റ്റോറുകൾ വഴി വിൽക്കുന്ന എല്ലാ പ്രോഡക്റ്റും ആപ്പിൾ ഓൺലൈൻ സ്റ്റോർ വഴി ലഭിക്കും , കൂടാതെ വിവിധ തരം പേയ്‌മെന്റ് ഓപ്ഷൻസ്, എക്സ്ചേഞ്ച് ഓപ്ഷൻ , ആപ്പിൾ കെയർ എന്നിവയാണ് ആപ്പിൾ സ്റ്റാറിന്റെ പ്രധാന സവിശേഷതകൾ. ആപ്പിൾ ട്രേഡ് ഇൻ ഓഫർ നിങ്ങളുടെ പഴയ ഫോണുകൾ തിരിച്ചു കൊടുത്ത് പുതിയ ഫോൺ വാങ്ങാനുള്ള പദ്ധതി ആണ് ആപ്പിൾ ട്രേഡ് ഇൻ ഓഫർ. ഇതിൽ നിങ്ങളുടെ പഴയ ഫോണുകൾക്ക് കമ്പനി തരുന്ന പരമാവധി വില താഴെ കൊടുത്തിരിക്കുന്നു. iPhone XS Max – ₹35,000 വരെ* ഐഫോൺ XS – ₹34,000 വരെ* ഐഫോൺ XR – ₹24,000 വരെ* ഐഫോൺ…

Read More

Nap Zapper ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോഴോ അല്ലെങ്കിൽ ഓഫീസ് വർക്കിനിടയിലോ ഉറങ്ങി പോയാൽ ഉണ്ടാകാവുന്ന പുകിലുകൾ ചില്ലറയല്ല. എന്നാൽ ഈ നാപ് സാപ്പെർ ഇയർ ഫോൺ പോലെ ചെവിയിൽ വെക്കുകയാണെങ്കിൽ നിങ്ങൾ ഉറക്കം തൂങ്ങി തല ഒന്ന് താഴുമ്പോൾ തന്നെ ഇതിൽ അലാറം മുഴങ്ങും.Buy Now on Amazon  ക്ലീനിങ് കോംബൗണ്ട് കാറിലും കമ്പ്യൂട്ടർ പോലുള്ള ഉപകരണങ്ങളിലും നമ്മുടെ കയ്യെത്താത്ത ചില സ്ഥലങ്ങൾ ഉണ്ട്. അവിടെയൊക്കെ പൊടി പിടിച്ചാൽ അത് എളുപ്പത്തിൽ ഒട്ടിച്ചെടുത്ത് വൃത്തിയാക്കാൻ ഉള്ള ഒരു സാധനം ആണ് ഈ ജെല്ലി പോലുള്ള കോംബൗണ്ട്.Buy Now on Amazon 8.5 LCD ഇ-റൈറ്റർ ടാബ്കുട്ടികൾ ഉപയോഗിക്കുന്ന സ്ലേറ്റ് ഡിജിറ്റൽ ആയാൽ എങ്ങനെയിരിക്കും. ബട്ടൺ സെൽ ബാറ്റെറിയിൽ വർക്ക്‌ ചെയ്യുന്ന ഈ ഡിജിറ്റൽ സ്ലേറ്റിൽ സാധാരണ സ്ലേറ്റിൽ എഴുതുന്നത് പോലെ എഴുതാനും ഒറ്റ ബട്ടൺ പ്രെസ്സിൽ മായ്ച്ചു കളയാനും പറ്റും.Buy Now on Amazon യൂണിവേഴ്സൽ ട്രാവൽ അഡാപ്റ്റർനിങ്ങൾ എപ്പോഴെങ്കിലും വിദേശ…

Read More