News ഇൻസ്റ്റാഗ്രാം റീൽസ് ഇനി മുതൽ മെയിൻ ടാബിൽ നിന്നും തുറക്കാംBy DilshadSeptember 9, 20200 ഇന്ത്യയിൽ tiktok നിരോധിക്കുകയും അമേരിക്കയിൽ നിരോധനത്തിന്റെ വക്കിൽ എത്തുകയും ചെയ്തതോടെ tiktok-ന്റെ ഷോർട് വീഡിയോ മാർക്കറ്റ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മറ്റു കമ്പനികൾ, ആ കൂട്ടത്തിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം…