പബ്ജി മൊബൈൽ ഇന്ത്യയിൽ നിരോധിച്ചത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നു, ഇതോടെ തന്നെ PUBG ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ലാതാവുകയും ചെയ്തു. ഇപ്പോഴിതാ പബ്ജി ഒരുപാട് മാറ്റങ്ങളോടെ പുതിയ വേർഷൻ അവതരിപ്പിച്ചിരിക്കുകയാണ്. പ്ലെയ്സ്റ്റോറിൽ നിന്നല്ലാതെ പബ്ജി എങ്ങനെ അപ്ഡേറ്റ് ചെയ്യാം എന്ന് നോക്കാം.
ആദ്യം തന്നെ ഈ ലിങ്കിൽ കയറി pubg ലേറ്റസ്റ്റ് apk file ഡൌൺലോഡ് ചെയ്യുക PUBG Mobile
ഡൌൺലോഡ് ചെയ്തതിനു ശേഷം apk file ഇൻസ്റ്റാൾ ചെയ്യുക. ഇപ്പോൾ നിങ്ങളുടെ PUBG apk file ഏറ്റവും പുതിയ വേർഷൻ ആയിക്കഴിഞ്ഞു, ഇനി നിങ്ങൾ PUBG ഗെയിം തുറക്കുകയാണെങ്കിൽ ഓട്ടോമാറ്റിക് ആയി 1.7 ജിബി ഉള്ള ഗെയിം OBB file ഡൌൺലോഡ് ആവുന്നതായിരിക്കും.

ഇനി നിങ്ങൾക്ക് വേറെ ഫോണിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ ആണ് obb file ഡൌൺലോഡ് ചെയ്യേണ്ടത് എങ്കിൽ പേജില്‍ ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് obb file ഡൌൺലോഡ് ചെയ്യുക ശേഷം ഈ file ഫോണിൽ താഴെ കാണുന്ന ഫോൾഡറിലേക്ക് മാറ്റുക
android/obb/com.tencent.ig
ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ഗെയിം അപ്ഡേറ്റ് ആയി
Arm64 obb main.14355.com.tencent.ig.obb
Arm obb main.14350.com.tencent.ig.obb