Author: Dilshad

Nap Zapper ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോഴോ അല്ലെങ്കിൽ ഓഫീസ് വർക്കിനിടയിലോ ഉറങ്ങി പോയാൽ ഉണ്ടാകാവുന്ന പുകിലുകൾ ചില്ലറയല്ല. എന്നാൽ ഈ നാപ് സാപ്പെർ ഇയർ ഫോൺ പോലെ ചെവിയിൽ വെക്കുകയാണെങ്കിൽ നിങ്ങൾ ഉറക്കം തൂങ്ങി തല ഒന്ന് താഴുമ്പോൾ തന്നെ ഇതിൽ അലാറം മുഴങ്ങും.Buy Now on Amazon  ക്ലീനിങ് കോംബൗണ്ട് കാറിലും കമ്പ്യൂട്ടർ പോലുള്ള ഉപകരണങ്ങളിലും നമ്മുടെ കയ്യെത്താത്ത ചില സ്ഥലങ്ങൾ ഉണ്ട്. അവിടെയൊക്കെ പൊടി പിടിച്ചാൽ അത് എളുപ്പത്തിൽ ഒട്ടിച്ചെടുത്ത് വൃത്തിയാക്കാൻ ഉള്ള ഒരു സാധനം ആണ് ഈ ജെല്ലി പോലുള്ള കോംബൗണ്ട്.Buy Now on Amazon 8.5 LCD ഇ-റൈറ്റർ ടാബ്കുട്ടികൾ ഉപയോഗിക്കുന്ന സ്ലേറ്റ് ഡിജിറ്റൽ ആയാൽ എങ്ങനെയിരിക്കും. ബട്ടൺ സെൽ ബാറ്റെറിയിൽ വർക്ക്‌ ചെയ്യുന്ന ഈ ഡിജിറ്റൽ സ്ലേറ്റിൽ സാധാരണ സ്ലേറ്റിൽ എഴുതുന്നത് പോലെ എഴുതാനും ഒറ്റ ബട്ടൺ പ്രെസ്സിൽ മായ്ച്ചു കളയാനും പറ്റും.Buy Now on Amazon യൂണിവേഴ്സൽ ട്രാവൽ അഡാപ്റ്റർനിങ്ങൾ എപ്പോഴെങ്കിലും വിദേശ…

Read More

ഇന്ത്യയിൽ tiktok നിരോധിക്കുകയും അമേരിക്കയിൽ നിരോധനത്തിന്റെ വക്കിൽ എത്തുകയും ചെയ്തതോടെ tiktok-ന്റെ ഷോർട് വീഡിയോ മാർക്കറ്റ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മറ്റു കമ്പനികൾ, ആ കൂട്ടത്തിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം reels. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം തങ്ങളുടെ ആപ്പിൽ ഈയിടെയാണ് ഷോർട് വീഡിയോ പങ്കുവെക്കാനുള്ള ഫീച്ചർ ആയ reels അവതരിപ്പിച്ചത്. ഇന്നിതാ ഇൻസ്റ്റാഗ്രാം ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് പെട്ടെന്ന് കണ്ണിൽ പെടാൻ വേണ്ടി മെയിൻ മെനുവിൽ reels കൊണ്ട് വന്നിരിക്കുകയാണ്. ഇതുവഴി reels കൂടുതൽ പേരെ കൊണ്ട് ഉപയോഗിപ്പിക്കുകയാണ് ഇൻസ്റാഗ്രാമിന്റെ ലക്ഷ്യം. മുന്നേ search ബട്ടൺ ഉണ്ടായിരുന്ന സ്ഥലത്താണ് ഇപ്പോൾ reels ഇന്റെ സ്ഥാനം. Search ബട്ടൺ ആകട്ടെ ഡയറക്റ്റ് മെസ്സേജിന്റെ ഇടതു ഭാഗത്തായി സ്ഥാപിക്കുകയും ചെയ്തു.പൊതുവെ ഇതുപോലുള്ള ഫീച്ചറുകൾ ഇന്ത്യയിൽ അവസാനമാണ് എത്താറുള്ളതെങ്കിലും ഇക്കുറി ആദ്യം തന്നെ ഇന്ത്യയിലും ഇതെത്തി. ഇന്ത്യയിലെ tiktok നിരോധനം ആവാം ഇതിന്റെ കാരണം.

Read More

പബ്‌ജി മൊബൈൽ ഇന്ത്യയിൽ നിരോധിച്ചത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നു, ഇതോടെ തന്നെ PUBG ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ലാതാവുകയും ചെയ്തു. ഇപ്പോഴിതാ പബ്‌ജി ഒരുപാട് മാറ്റങ്ങളോടെ പുതിയ വേർഷൻ അവതരിപ്പിച്ചിരിക്കുകയാണ്. പ്ലെയ്സ്റ്റോറിൽ നിന്നല്ലാതെ പബ്‌ജി എങ്ങനെ അപ്ഡേറ്റ് ചെയ്യാം എന്ന് നോക്കാം. ആദ്യം തന്നെ ഈ ലിങ്കിൽ കയറി pubg ലേറ്റസ്റ്റ് apk file ഡൌൺലോഡ് ചെയ്യുക PUBG Mobile ഡൌൺലോഡ് ചെയ്തതിനു ശേഷം apk file ഇൻസ്റ്റാൾ ചെയ്യുക. ഇപ്പോൾ നിങ്ങളുടെ PUBG apk file ഏറ്റവും പുതിയ വേർഷൻ ആയിക്കഴിഞ്ഞു, ഇനി നിങ്ങൾ PUBG ഗെയിം തുറക്കുകയാണെങ്കിൽ ഓട്ടോമാറ്റിക് ആയി 1.7 ജിബി ഉള്ള ഗെയിം OBB file ഡൌൺലോഡ് ആവുന്നതായിരിക്കും. ഇനി നിങ്ങൾക്ക് വേറെ ഫോണിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ ആണ് obb file ഡൌൺലോഡ് ചെയ്യേണ്ടത് എങ്കിൽ പേജില്‍ ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് obb file ഡൌൺലോഡ് ചെയ്യുക ശേഷം ഈ…

Read More

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ നിങ്ങൾക്ക് ഒരു ആപ്പിന്റെയും സഹായം കൂടാതെ ഫയലുകൾ ഒളിപ്പിക്കാൻ പറ്റും . എങ്ങനെയെന്നല്ലേ? ആദ്യം ഗ്യാലറിയിൽ പോയി നിങ്ങൾക്ക് ഒളിപ്പിക്കേണ്ട ഫോട്ടോ അല്ലെങ്കിൽ വീഡിയോ ഏത് ഫോൾഡറിൽ ആണെന്ന് മനസിലാക്കുക . പിന്നെ ഫയൽ മാനേജർ തുറന്ന് ഒരു ഫോൾഡർ ക്രിയേറ്റ് ചെയ്യുക, ഈ ഫോൾഡറിന്റെ പേരിനു മുന്നിൽ ഒരു ഡോട്ട് (.) ചേർക്കുക ഇനി നിങ്ങൾക്ക് ഒളിപ്പിക്കേണ്ട ഫയലുകൾ ഈ ഫോൾഡറിലേക്ക് മൂവ് ചെയ്യുക ഇനി മുതൽ ഈ ഫയലുകൾ ഗ്യാലറിയിൽ കാണാൻ സാധിക്കില്ല

Read More